Information
18th April 2025
From the News Papers

Matyhrubhumi dated 17-4-2025
22nd February 2025
Nobel Prizes 2016
Courtesy : Nobelprize.org
_________________________________________________________________________________
In view of the recent reports regarding fraudulent operations in the field of Bank ATMs,
we would like to bring to the notice of our viewers,
some of the important points to be born in mind while operating ATMs.
courtesy : Mathrubhumi
_____________________________________
Nobel Prizes 2015
Coutesy : The Nobel Foundation
![]() |
|
![]() |
![]() |
![]() |
![]() |
_______________________________________________________________________
35th National Games – Kerala

35th National Games Inauguration in Kerala – 31-1-2015
Courtesy : Mathrubhumi
_______________________________________________________________________________
(Courtesy : Mathrubhumi)
________________________________________________________________________________________
14-09-2014
________________________________________
The 68th Independence Day
(courtesy : Doordarshan, Indiavision & PMO India)
__________________________________________
FIFA World Cup 2014
Lionel Messi being awarded the GOLDEN BALL
The winners with the Trophy
Complete Score-card of all the matches
The Messi magic
See how nicely, Mr. Messi, the skipper of Argentina, score the goals
_______________________________________________________________________________________
The Mars Expedition
രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന് മംഗളകരമായ തുടക്കം. 5-11-2013 ചൊവ്വാഴ്ച പകല്‍ 2.38 നാണ് പിഎസ്എല്‍വി -സി25 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് മംഗള്‍യാന്‍ കുതിച്ചുയര്‍ന്നത്.
_____________________________________________________________________________________
( Courtesy: Deshabhimani)
________________________________________________________________________________________________
മഞ്ജുവാര്യര്‍ തിരിച്ചു വരുന്നു
( Courtesy: Deshabhimani)
_________________________________________________________________________________________________
രസതന്ത്രം ‘സൈബര്‍ സ്‌പേസിലെ’ത്തിച്ച മൂന്നുപേര്‍ക്ക് നൊബേല്‍
സ്റ്റോക്ക്‌ഹോം: രാസപ്രകിയകളുടെ സങ്കീര്‍ണത കമ്പ്യൂട്ടര്‍ മാതൃകാപഠനം വഴി മനസിലാക്കാന്‍ വഴി തുറന്ന മൂന്ന് ഗവേഷകര്‍ 2013 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു.
സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ബ്രിട്ടീഷ്-യു.എസ്.ഗവേഷകനായ മൈക്കല്‍ ലെവിറ്റ്, സ്ട്രാസ്ബര്‍ഗ് സര്‍വകലാശാലയിലെ യു.എസ്-ഓസ്ട്രിയന്‍ ശാസ്ത്രജ്ഞന്‍ മാര്‍ട്ടിന്‍ കാല്‍പ്ലസ്, സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ യു.എസ്-ഇസ്രയേലി ഗവേഷകനായ അരിയേ വാര്‍ഷെല്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ‘രാസപരീക്ഷണത്തെ സൈബര്‍ സ്‌പേസിലെത്തിച്ച’ മൂന്ന് ശാസ്ത്രജ്ഞരാണ് ഇത്തവണ നൊബേല്‍ പുരസ്‌കാരം നേടിയത്.
( Courtesy: Mathrubhumi)
_____________________________________________________________________________________________
‘ദൈവകണ’ പഠനത്തിന് ഭൗതികശാസ്ത്ര നൊബേല്‍
സ്റ്റോക്ക്‌ഹോം : ‘ദൈവകണ’മെന്ന് വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണ്‍ സംവിധാനം ആവിഷ്‌ക്കരിച്ച രണ്ട് ഗവേഷകര്‍ 2013 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. ബെല്‍ജിയം സ്വദേശിയായ ഫ്രാന്‍സ്വാ ഇന്‍ഗ്ലെര്‍ട്ട്, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ ഹിഗ്ഗ്‌സ് എന്നിവരാണ് പുരസ്‌ക്കാരം നേടിയത്.
പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം (ദ്രവ്യമാനം) നല്‍കുന്ന സിദ്ധാന്തം ആവിഷ്‌ക്കരിച്ചതില്‍ പ്രമുഖരാണ് ഇന്‍ഗ്ലെര്‍ട്ടും ഹിഗ്ഗ്‌സും. ആ സിദ്ധാന്തത്തിന്റെ ആണിക്കല്ലായി അവര്‍ പ്രവചിച്ച ‘ഹിഗ്ഗ്‌സ് ബോസോണ്‍ ‘ എന്ന മൗലിക കണത്തെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍ എച്ച് സി) ലെ കണികാപരീക്ഷണം വഴി 2012 ല്‍ സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇരുവര്‍ക്കും പുരസ്‌ക്കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മറ്റി അറിയിപ്പില്‍ പറയുന്നു.
( Courtesy: Mathrubhumi)
____________________________________________________________________________________________
( Courtesy: Mathrubhumi)
______________________________________________________________________________________
( Courtesy: Mathrubhumi)
__________________________________________
തുടര്‍ന്ന് വായിക്കുക
________________________________________
Health Tips
by Dr. P K Sasidharan, Professor & Head of the Dept of Medicine, Calicut Medical College.
_______________________________________________________________________________________________________
(Courtesy Mathrubhumi)
____________________________________________________________________________________________________
തുടര്‍ന്ന് വായിക്കുക
(Courtesy Mathrubhumi)
തുടര്‍ന്ന് വായിക്കുക (Courtesy Manorama)
തുടര്‍ന്ന് വായിക്കുക
(Courtesy Mathrubhumi)
(Courtesy Manorama)
__________________________________________________
കണിയപ്പം – ഒരു പാചക കുറിപ്പ്
(Courtesy Manorama)
Tackling the Exams…. |
തുടര്‍ന്ന് വായിക്കുക(Courtesy Mathrubhumi) |
മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ |
![]() |
മൊബൈല്‍ഫോണ്‍ ഇന്ന് ഒരാവശ്യമെന്നല്ല, ഒഴിവാക്കാനാവാത്ത ഒന്നായിത്തന്നെ മാറിക്കഴിഞ്ഞു. ഏതു വിദൂരതയിലേക്കു പോകുമ്പോഴും അടുപ്പവും ആശ്വാസവും ആത്മവിശ്വാസവും പകരുന്ന ഒരുപകരണമായി അത് മാറിക്കഴിഞ്ഞു. അതേസമയം തന്നെ ………..തുടര്‍ന്ന് വായിക്കുക
(Courtesy Mathrubhumi )
ഓര്മശക്തിക്ക്ഒരുരുചിക്കൂട്ട് |
തലയുണ്ടായാല്‍ പോരാ, തലച്ചോറ് വേണം. ഓര്‍മയും ബുദ്ധിയും ചിന്താശേഷിയുമുണ്ടെങ്കില്‍ മാത്രമേ ഇന്നത്തെ ലോകത്ത് പിടിച്ച് നില്‍ക്കാന്‍ കഴിയൂ. അപ്പോള്‍ ഓര്‍മശക്തി കൂട്ടാനെന്തു ചെയ്യും? ഒരു പണിയുമെടുക്കാതെ മടിപിടിച്ചിരിക്കുന്ന തലച്ചോറിന് എന്തെങ്കിലും പണികൊടുത്ത് ഉദ്ദീപിപ്പിക്കണം. തലച്ചോര്‍ അഥവാ മസ്തിഷ്‌കത്തെ ഉപയോഗിച്ചാല്‍ മാത്രമേ ബുദ്ധിവികസിക്കൂ, ഇതിനൊപ്പം തലച്ചോറിനെ ഉദ്ദീപിപ്പിക്കാന്‍ കഴിയുന്ന രൂചിക്കൂട്ടുകള്‍ കൂടിയായാലോ?……….. തുടര്‍ന്ന് വായിക്കുക (Courtesy-Mathrubhumi) |
Christmas Cake – a Recipe |
This traditional Christmas cake pulls out all the stops – if you have the time, feed it with brandy in the run up to Christmas. Read more (Courtesy BBC)
|
ടെന്ഷനകറ്റാനും കുറുക്കുവഴികള് |
1. സ്വയംവിശകലനംചെയ്യുകപോസറ്റീവായപ്രതികരണങ്ങളിലൂടെടെന്ഷനെഅതിജീവിക്കാന് കഴിയും. എന്താണ്ടെന്ഷന്റെകാരണമെന്ന്സ്വയംവിശകലനംചെയ്യുക. തുടര്‍ന്ന് വായിക്കുക(courtesy Mathrubhumi)
|
തുടര്‍ന്ന് വായിക്കുക(courtesy Mathrubhumi)
പച്ചക്കറികളിലെകീടനാശിനികളയാനുള്ളഎളുപ്പമാര്‍ഗങ്ങള്‍… പച്ചക്കറികളുംപഴങ്ങളുംപൈപ്പ്വെള്ളത്തില്‍ നന്നായിഉരച്ച്കഴുകുക. തൊലിയുടെമുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നകീടനാശിനിയുടെഅംശങ്ങള്‍കളയാന്‍ ഇതുപകരിക്കും. കാബേജ്പാകംചെയ്യുന്നതിനുമുമ്പ്, പുറത്തുള്ളമൂന്ന്ഇതളെങ്കിലും… തുടര്‍ന്ന് വായിക്കുക (courtesy mathrubhumi) |
Important news of the day
|
|
Click here for the news from Mathrubhumi
|
Click here for the news from Malayala Manorama |
Interested to know your Income-Tax liability for the current year? Calculate it yourself !! For help, Click here
|
Kids Corner : Click here to Enter
|
For BSNL Customers … Want to view the new BSNL Tariff !! Click here |
Health Tips(Courtesy Manorama)
|
To know more about Elephants, (courtesy Mathrubhumi) |
Children’s Day Cards Click to view the cards (courtesy Google)
|
YOu are indeed making good headway.